സംവിധായകന്‍ രഞ്ജിത്‌ 
Kerala

സംവിധായകന്‍ രഞ്ജിത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും

മൂന്ന് തവണ എംഎല്‍എയായ എ പ്രദീപ് കുമാര്‍ ഇത്തവണ മത്സരിക്കില്ല.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. കോഴിക്കോട് നോര്‍ത്തില്‍ നിന്ന്് ജനവിധി തേടുമെന്നാണ് റിപ്പോര്‍്ട്ടുകള്‍. മൂന്ന് തവണ എംഎല്‍എയായ എ പ്രദീപ് കുമാര്‍ ഇത്തവണ മത്സരിക്കില്ല.

നേരത്തെ മത്സരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ രഞ്ജിത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ച്ചയായി സിപിഎമ്മിന് ഒപ്പം നില്‍ക്കുന്ന് മണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 28,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രദീപ് കുമാറിന്റെ വിജയം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

IIT പ്രവേശനം: ടോപ് റാങ്കുകാർക്ക് പ്രിയം കംപ്യൂട്ടർ സയൻസ്, ക്യാംപസ് മുംബൈ ; കാരണമിതാണ്...

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ​ഗ​ഗൻ' റീ റിലീസ് തീയതി പുറത്ത്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും