അറസ്റ്റിലായ ഷംഷാദ്  
Kerala

കണ്ണൂരില്‍ പൊലീസുകാര്‍ക്ക് നേരെ ലഹരിക്കേസ് പ്രതിയുടെ ആക്രമണം; സിഐക്കും എഎസ്‌ഐക്കും മര്‍ദനം

കണ്ണൂര്‍ ടൗണ്‍ സിഐക്കും എഎസ്‌ഐക്കുമാണ് മര്‍ദനമേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  പൊലീസുകാര്‍ക്ക് ലഹരിക്കേസ് പ്രതിയുടെ മര്‍ദനം. കണ്ണൂര്‍ ടൗണ്‍ സിഐക്കും എഎസ്‌ഐക്കുമാണ് മര്‍ദനമേറ്റത്. കണ്ണൂര്‍ സ്വദേശി ഷംസാദ് ആണ് പൊലീസുകാരെ ആക്രമിച്ചത്. 

എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ച കേസിലെ പ്രതിയാണ് ഷംസാദ്. രണ്ടുമാസമായി ഒളിവിലായിരുന്ന പ്രതി പുതിയ തെരുവ് മാര്‍ക്കറ്റില്‍ പൂക്കച്ചവടത്തിന് എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു.  ഇയാളെ പിന്നീട് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്