നൈജീരിയന്‍ സ്വദേശി ഹഫ്‌സ റിഹാനത്ത് ഉസ്മാന്‍ 
Kerala

കേരളത്തിലേക്ക് രാസലഹരിക്കടത്ത്: മുഖ്യക്കണ്ണി ബംഗളുരുവില്‍ അറസ്റ്റില്‍

നൈജീരിയന്‍ സ്വദേശി ഹഫ്‌സ റിഹാനത്ത് ഉസ്മാനാണ് പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കേരളത്തിലേക്കുള്ള ലഹരിക്കടത്തുക്കേസിലെ മുഖ്യക്കണ്ണി ബംഗളൂരുവില്‍ പിടിയില്‍. നൈജീരിയന്‍ സ്വദേശി ഹഫ്‌സ റിഹാനത്ത് ഉസ്മാനാണ് പിടിയിലായത്.

ഇന്നലെയാണ് പ്രതിയെ കാസര്‍കോട് ബേക്കല്‍ പൊലീസ് ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്. കാസര്‍കോട്ടെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കേസ് യുവതിയിലേക്ക് എത്തിയത്. 

പ്രതിയെ ഉച്ചയോടെ ബേക്കല്‍ സ്റ്റേഷനില്‍ എത്തിച്ചു. സംസ്ഥാനത്ത രാസലഹരി എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി വൈകീട്ട് മാധ്യമങ്ങളെ കാണും.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT