എൻ വി വൈശാഖൻ 
Kerala

വനിതാ നേതാവിന്റെ പരാതി; എൻ വി വൈശാഖനെ തരംതാഴ്ത്തണം: സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് ശുപാർശ

ശുപാർശ സംബന്ധിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: ഡിവൈഎഫ്ഐ നേതാവ് എൻ വി വൈശാഖനെ പാർട്ടിയിൽ നിന്ന് തരംതാഴ്ത്തണമെന്ന് ശുപാർശ ചെയ്ത് സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ്. വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി. നിലവിൽ സിപിഎം ഏരിയാ കമ്മിറ്റിയംഗമാണ് വൈശാഖൻ. 

ഇന്നലെ ചേർന്ന തൃശ്ശൂർ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം എൻ വി വൈശാഖനെതിരായ പരാതി ചർച്ച ചെയ്തിരുന്നു. ഇതേതുടർന്നാണ് ശുപാർശ. ഇതു സംബന്ധിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. ‌‌

ഡിവൈഎഫ്ഐയുടെ ജില്ലാ ജാഥയുടെ ക്യാപ്റ്റനായിരുന്ന വൈശാഖനെ പരാതിയെത്തുടർന്ന് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ജില്ലാ സെക്രട്ടറിയായ വൈശാഖനോട് പാർട്ടി നിർബന്ധിത അവധിയിൽ പോകാൻ നിർദേശിക്കുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT