ഇ ശ്രീധരന്‍/ഫയല്‍ 
Kerala

ഇ ശ്രീധരന്റെ ലീഡ് ആയിരം കടന്നു, നേമത്ത് കുമ്മനം; എന്‍ഡിഎ രണ്ടിടത്ത് മുന്നില്‍ 

ഇ ശ്രീധരന്റെ ലീഡ് ആയിരം കടന്നു, നേമത്ത് കുമ്മനം; എന്‍ഡിഎ രണ്ടിടത്ത് മുന്നില്‍ 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ ലീഡ് രണ്ടിടത്ത്. നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനുമാണ് ലീഡ് ചെയ്യുന്നത്.

ബിജെപിയുടെ സിറ്റിങ് സീറ്റ് ആയ നേമത്ത് തുടക്കത്തില്‍ ലീഡ് നില മാറിമറിഞ്ഞെങ്കിലും പിന്നീട് കുമ്മനം രാജശേഖരന്‍ ലീഡ് ഉയര്‍ത്തുകയായിരുന്നു. പോസ്റ്റ്ല്‍ ബാലറ്റില്‍ തുടങ്ങിയ ലീഡ് വോട്ടിങ് യന്ത്രം എണ്ണിത്തുടങ്ങിയപ്പോഴും കുമ്മനം നിലനിര്‍ത്തി. 

പാലക്കാട് തുടക്കം തൊട്ടേ ഇ ശ്രീധരന്‍ മുന്നിലാണ്. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ശ്രീധരന്റെ ലീഡ് ആയിരം കടന്നു. 

സംസ്ഥാനത്ത് ബിജെപി ഏറ്റവും വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളാണ് നേമവും പാലക്കാടും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്

കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

യൂണിറ്റിന് 5.18 നിരക്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് 300 MW വൈദ്യുതി വാങ്ങും; കായംകുളത്ത് ബാറ്ററി സ്റ്റോറേജ്; പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

പാലങ്ങളും റോഡുകളും അപൂർണ്ണം; ദേശീയപാത 66 നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു