സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടു കേസില്‍ അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവ് മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഇഡിയുടെ കത്ത് ഡിജിപിക്ക് നല്‍കി. അട്ടപ്പാടി ഇരട്ടക്കൊലപാതകത്തില്‍ പ്രതി പിടിയിലായി. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates