ടെലിവിഷന്‍ സ്‌ക്രീന്‍ഷോട്ട് 
Kerala

ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം 

ഒരാളുടെ നില ഗുരുതരം. സൂര്യനെല്ലിയില്‍ നിന്നുമുള്ള തോട്ടം തൊഴിലാളികള്‍ പോയ വാഹനമാണ് മറിഞ്ഞത്. 

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: രാവിലെ ജോലിക്കായി ഏലത്തോട്ടത്തിലേക്ക് പോകുന്ന തൊഴിലാളികളുടെ ജീപ്പ് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. സൂര്യനെല്ലിയില്‍ നിന്നുമുള്ള തോട്ടം തൊഴിലാളികള്‍ പോയ വാഹനമാണ് മറിഞ്ഞത്. 

ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയിലാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ അടിമാലി അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സാരമായ പരിക്കുകളുള്ള മറ്റ് ഏഴ് പേര്‍ സൂര്യനെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

SCROLL FOR NEXT