പ്രതീകാത്മക ചിത്രം 
Kerala

എട്ടുവയസ്സുകാരന്‍ കടല്‍ ഭിത്തിയില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം

വടകര മുട്ടുങ്ങല്‍ കക്കാട്ട് പള്ളിക്ക് സമീപത്തെ കടല്‍ക്കരയിലെ കരിങ്കല്ലിനിടയിലാണ് എട്ട് വയസ്സുകാരന്‍ അകപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്


വടകര: കടല്‍ത്തീരത്തെ കരിങ്കല്‍ഭിത്തിക്കുള്ളില്‍ എട്ടു വയസ്സുകാരന്‍ അകപ്പെട്ടു. വടകര മുട്ടുങ്ങല്‍ കക്കാട്ട് പള്ളിക്ക് സമീപത്തെ കടല്‍ക്കരയിലെ കരിങ്കല്ലിനിടയിലാണ് എട്ട് വയസ്സുകാരന്‍ അകപ്പെട്ടത്. വരാന്റെ തയ്യില്‍ മുബീനയുടെ മകന്‍ ഷിയാസാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 

വെള്ളിയാഴ്ച അഞ്ച് മണിയോടെയാണ് സംഭവം. വൈകുന്നേരം മാതാപിതാക്കളോടൊപ്പം ബീച്ചിലെത്തിയതായിരുന്നു. കുട്ടിക്ക് ആരോഗ്യപ്രശ്‌നമില്ല. എന്നാല്‍ കല്ലുകള്‍ മാറ്റിയാല്‍ മാത്രമേ പുറത്തെടുക്കാന്‍ കഴിയുകയുള്ളൂ. ഫയര്‍ഫോഴ്‌സിനൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

SCROLL FOR NEXT