പട്ടാമ്പി നേര്‍ച്ചയ്ക്കിടെ സംഘര്‍ഷമുണ്ടായപ്പോള്‍ വിരണ്ടോടുന്ന ആന ടെലിവിഷന്‍ ദൃശ്യം
Kerala

പാപ്പാൻ ചായകുടിക്കാൻ വണ്ടി നിർത്തി; ആന ലോറിയിൽ നിന്ന് ഇറങ്ങി വിരണ്ടോടി; ഒരാൾക്ക് ചവിട്ടേറ്റു

ആന സഞ്ചരിച്ച സ്ഥലത്തെ വീടുകളും കടകളും തകർത്തു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നേർച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയിൽ നിന്ന് ഇറങ്ങിയോടി. പട്ടാമ്പിയിൽ ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റു. ആന സഞ്ചരിച്ച സ്ഥലത്തെ വീടുകളും കടകളും തകർത്തു.

പാലക്കാട് ആനമുറിയിൽ എത്തിയപ്പോൾ പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തി. ആ സമയത്താണ് ആന ലോറിയിൽ നിന്ന് ഇറങ്ങി വിരണ്ടോടിയത്. പോയ വഴിയിൽ രണ്ട് വളർത്തുമൃ​ഗങ്ങളേയും ചവിട്ടി വീഴ്ത്തി. പുഴയോടു ചേർന്ന് ജനവാസ മേഖലയിൽ ആന നിലയുറപ്പിച്ചതായാണു വിവരം. ആനയെ തളയ്ക്കാൻ ശ്രമം തുടങ്ങി. പൊലീസും വനപാലകരും അ​ഗ്നിശമന സേവന

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ രാത്രി നേർച്ചയ്ക്കിടെ ഉപാഘോഷ കമ്മിറ്റികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ പത്തുപേർക്കു പരുക്കേറ്റു. സംഘർഷം രൂക്ഷമായതോടെ പൊലീസെത്തി ലാത്തിവീശി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT