പത്തനംതിട്ടയില്‍ ഇടഞ്ഞ ആന പുഴയില്‍ ചാടിയപ്പോള്‍, ടെലിവിഷന്‍ ദൃശ്യം 
Kerala

പത്തനംതിട്ടയില്‍ ഇടഞ്ഞ ആന ആറ്റില്‍ ചാടി

ആനപ്രേമികള്‍ പാട്ടത്തിനെടുത്ത സീത എന്ന ആനയാണ് ഇടഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അയിരൂരില്‍ ഇടഞ്ഞ ആന ആറ്റില്‍ ചാടി. ആനപ്രേമികള്‍ പാട്ടത്തിനെടുത്ത സീത എന്ന ആനയാണ് ഇടഞ്ഞത്. ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുന്നു.

ഉച്ചയോടെയാണ് സംഭവം. ഇടഞ്ഞ ആന പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയില്‍ നിന്ന് ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. ആന പുഴയില്‍ തന്നെ നില്‍ക്കുന്നത് കൊണ്ട് അനുനയിപ്പിച്ച് കരയ്ക്ക് കയറ്റാന്‍ ബുദ്ധിമുട്ട് നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ