പ്രതീകാത്മക ചിത്രം 
Kerala

വെറ്റില പറിക്കാന്‍ കാട്ടില്‍ പോയി; 60കാരനെ കാട്ടാന ചവിട്ടിക്കൊന്നു 

വനത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് 60കാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വനത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് 60കാരന്‍ മരിച്ചു. തിരുവനന്തപുരം പാലോട് പിള്ളകോട് ചതപ്പില്‍ സദാനന്ദന്‍ (60) ആണ് മരിച്ചത്.

പാലോട് ശാസ്താം നട വനത്തിലാണ് സംഭവം. വെറ്റില പറിക്കാന്‍ പോയ സമയത്താണ് സദാനന്ദന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

എല്ലാ ജില്ലകളിലും ഗേള്‍സ് ഹോസ്റ്റലുകള്‍, അഞ്ചു വ്യവസായ കേന്ദ്രങ്ങളില്‍ സര്‍വകലാശാല ടൗണ്‍ഷിപ്പ്

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

SCROLL FOR NEXT