ഫയല്‍ ചിത്രം 
Kerala

എഞ്ചിനിയറിങ് പ്രവേശനം; ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

സംസ്ഥാനത്തെ എഞ്ചിനിയറിങ് പ്രവേശനത്തിനുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനിയറിങ് പ്രവേശനത്തിനുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍. www.cee.kerala.gov.in എന്ന രജിസ്‌ട്രേഷന്‍ വഴി ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. 

സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ കോസ്റ്റ് ഷെയറിങ്/സര്‍ക്കാര്‍ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ എഞ്ചിനിയറിങ് കോളജുകളിലേക്കാണ് പ്രവേശനം. സഹായങ്ങള്‍ക്ക് 0471 2525300 എന്ന നമ്പറില്‍ ബന്ധപ്പെടാം. 

ഓപ്ഷന്‍ രജിസ്‌ട്രേഷന് 19 വരെ ആയിരിക്കും സമയം. ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം ആദ്യ അലോട്ട്‌മെന്റ് 24നകം പ്രസിദ്ധീകരിക്കും. 77005 പേര്‍ എഴുതിയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 58570 പേര്‍ യോഗ്യത നേടുകയും പ്ലസ് ടു മാര്‍ക്ക് സമര്‍പ്പിച്ച് 50858 പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

SCROLL FOR NEXT