ഫയല്‍ ചിത്രം 
Kerala

എന്‍ജിനീയറിങ് പ്രവേശന പരീക്ഷ മാറ്റി

ജെഇഇ പരീക്ഷ നടക്കുന്നതിനാലാണ് എന്‍ജിനീയറിങ് പരീക്ഷ മാറ്റിയത് 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവച്ചു. ഈ മാസം 24ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. ഈ മാസം അവസാനം ജെഇഇ പരീക്ഷ നടക്കുന്നതിനാലാണ് എന്‍ജിനീയറിങ് പരീക്ഷ മാറ്റിയത്. 

ജൂലൈ 11ന് നടത്താനിരുന്ന പരീക്ഷ കോവിഡ് വ്യാപനം കാരണം 24ലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ജെഇഇ മെയിന്‍ പരീക്ഷയുടെ മൂന്നാം സെഷന്‍ ജൂലൈ 20മുതല്‍ 25വരെയും നാലാം സെഷന്‍ 27 മുതല്‍ ഓഗസ്റ്റ് രണ്ടുവരെയുമാണ് നടത്തുക. ഒന്നര ലക്ഷത്തോളം പേരാണ് കീം പ്രവേശ പരീക്ഷയ്ക്ക് വേണ്ടി ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത