കുടുംബ വഴക്ക്: സഹോദരന്‍മാര്‍ക്ക് കുത്തേറ്റു, പ്രതി പിടിയില്‍  
Kerala

കുടുംബ വഴക്ക്: സഹോദരന്‍മാര്‍ക്ക് കുത്തേറ്റു, പ്രതി പിടിയില്‍

പത്തപിരിയം സ്വദേശി 27 വയസ്സുകാരന്‍ നടാമൂച്ചിക്കല്‍ തേജസിനും സഹോദരന്‍ രാഹുലിനുമാണു കുത്തേറ്റത്

സമകാലിക മലയാളം ഡെസ്ക്

എടവണ്ണ: പത്തപിരിയത്ത് കുടുംബ വഴക്കിനെ തുടര്‍ന്നു രണ്ടുപേര്‍ക്കു കുത്തേറ്റു. നെല്ലാനിയിലാണു സംഭവം. പത്തപിരിയം സ്വദേശി 27 വയസ്സുകാരന്‍ നടാമൂച്ചിക്കല്‍ തേജസിനും സഹോദരന്‍ രാഹുലിനുമാണു കുത്തേറ്റത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതി മോങ്ങം സ്വദേശി എബിനേഷിനെ (40) എടവണ്ണ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്ത് വരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT