വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി /വിഡിയോ ദൃശ്യം 
Kerala

സുരേഷ് ഗോപിക്കെതിരെ തൃശൂരില്‍ കര്‍ഷക പ്രതിഷേധം

സുരേഷ് ഗോപി കര്‍ഷക സമരത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് കര്‍ഷകസംഘം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ സുരേഷ് ഗോപിക്കെതിരെ കര്‍ഷകരുടെ പ്രതിഷേധ പ്രകടനം. സുരേഷ് ഗോപി കര്‍ഷക സമരത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് കര്‍ഷകസംഘം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. 

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ അമര്‍ഷമുണ്ടെന്നും, കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.

ബിജെപി പ്രവര്‍ത്തകര്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. സമരത്തിന് കഞ്ഞിവെക്കാന്‍ പൈനാപ്പിളും കൊണ്ടാണ് ചിലര്‍ പോയതെന്നും സുരേഷ് ഗോപി പരിഹസിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT