മരിച്ച സുരേഷ് ബാബു 
Kerala

അയല്‍വാസിയുടെ പറമ്പില്‍ മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്ന് വീണു; ഗൃഹനാഥന്‍ മരിച്ചു

അയല്‍വാസിയുടെ പറമ്പില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ആലുവ: അയല്‍വാസിയുടെ പറമ്പില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു. ആലുവ ദേശം പുറയാര്‍ വെണ്ണിപ്പറമ്പില്‍ വീട്ടില്‍ സുരേഷ് ബാബുവാണ് (59) മരിച്ചത്.

ഞായറാഴ്ച രാവിലെ 10നായിരുന്നു അപകടം. അവശനിലയിലായ സുരേഷ്ബാബുവിനെ ദേശം സിഎ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ചൊവ്വര തോട്ടാശ്ശേരി കുടുംബാംഗം ശോഭ. മക്കള്‍: അക്ഷയ്, അശ്വതി. ആലുവ ജില്ല ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT