പ്രതീകാത്മക ചിത്രം 
Kerala

കോടതി ലോക്കറില്‍ സൂക്ഷിച്ച തൊണ്ടുമുതലില്‍ 50 പവന്‍ സ്വര്‍ണം കാണാനില്ല; രണ്ട് ലക്ഷവും കവര്‍ന്നു

കലക്ടറേറ്റ് വളപ്പിലെ കോടതിയിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണവും വെള്ളി ആഭരണങ്ങളും പണവുമാണ് കാണാതായത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതലില്‍ അന്‍പത് പവന്‍ സ്വര്‍ണം കാണാനില്ല. കലക്ടറേറ്റ് വളപ്പിലെ കോടതിയിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണവും വെള്ളി ആഭരണങ്ങളും പണവുമാണ് കാണാതായത്.

രണ്ട് ലക്ഷത്തോളം രൂപയും കാണാനില്ല. ആര്‍ഡിഒ നടത്തിയ പരിശോധനയിലാണ് തൊണ്ടിമുതല്‍ കളവ് പോയത് കണ്ടെത്തിയത്. കലക്ടറുടെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം