അനിൽ 
Kerala

പെൺകുട്ടി കുളിക്കുന്ന ദൃശ്യം പകർത്താൻ ശ്രമം; യുവാവിനെ നാട്ടുകാർ കൈയോടെ പിടികൂടി 

പെൺകുട്ടി കുളിക്കുന്നതിന്റെ ദൃശ്യം പകർത്താൻ ശ്രമിച്ചയാളെ പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പെൺകുട്ടി കുളിക്കുന്നതിന്റെ ദൃശ്യം പകർത്താൻ ശ്രമിച്ചയാളെ പിടികൂടി. ഹരിപ്പാട് കാർത്തികപ്പള്ളി പഞ്ചായത്ത്‌ 13-ാം വാർഡ് അനിൽനിവാസിൽ അനിലിനെയാണ് (അജി 34) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

11 വയസ്സുള്ള പെൺകുട്ടി കുളിക്കുന്നതിനിടെ ഇയാൾ മൊബൈൽഫോണിൽ വീഡിയോ എടുക്കുകയായിരുന്നു. ഇത് കണ്ട് കുട്ടി ബഹളം വെച്ചു. ഓടിയെത്തിയ നാട്ടുകാർ മൊബൈൽ ഫോൺ സഹിതം ഇയാളെ  പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു