ടെലിവിഷൻ ദൃശ്യം 
Kerala

തിരുവനന്തപുരത്ത് രാസ പ​ദാർഥങ്ങൾ സൂക്ഷിച്ച കെട്ടിടത്തിൽ തീപിടിത്തം

ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പെടെയുള്ള രാസപദാര്‍ഥം സൂക്ഷിച്ച കടയിലാണ് ആദ്യം തീപിടിച്ചതെന്നാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആര്യശാലയിൽ രാസ പദാർഥങ്ങൾ സൂക്ഷിച്ച കെട്ടിടത്തിന് തീപിടിച്ചു. ആര്യശാല ക്ഷേത്രത്തിനു സമീപത്തുള്ള നാല് കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീ പിടിച്ചത്. ആളപായമില്ല. 

ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പെടെയുള്ള രാസപദാര്‍ഥം സൂക്ഷിച്ച കടയിലാണ് ആദ്യം തീപിടിച്ചതെന്നാണ് വിവരം. ബ്ലീച്ചിങ് പൗഡറിനാണോ തീപിടിച്ചതെന്ന് സംശയിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT