തെരഞ്ഞെടുപ്പ് വിജയാഘോഷം/ ഫയല്‍ ചിത്രം 
Kerala

ആഹ്ലാദപ്രകടനത്തിനിടെ പടക്കംപൊട്ടി; ആറ് പേര്‍ ആശുപത്രിയില്‍

ആഹ്ലാദപ്രകടനത്തിന് വേണ്ടി ജീപ്പില്‍ സൂക്ഷിച്ചിരുന്ന കരിമരുന്നിന് തീപിടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കിയില്‍ ആഹ്ലാദപ്രകടനത്തിനിടെ പടക്കംപൊട്ടി ആറ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. അപകടത്തില്‍ 65 വയസുകാരന് 50 ശതമാനം പൊള്ളലേറ്റു. അരിക്കുഴയില്‍ ആഹ്ലാദപ്രകടനത്തിന് വേണ്ടി ജീപ്പില്‍ സൂക്ഷിച്ചിരുന്ന കരിമരുന്നിന് തീപിടിക്കുകയായിരുന്നു. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിപ രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം; സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

പശ്ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്, ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍

സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

അട്ടപ്പാടിയില്‍ രണ്ടിടത്ത് കാട്ടാന ആക്രമണം: മൂന്നുപേര്‍ക്ക് പരിക്ക്

ആഗ്രഹിച്ച കാര്യങ്ങളിൽ പുരോഗതി; പുതിയ വാഹനം സ്വന്തമാക്കും

SCROLL FOR NEXT