ഫോട്ടോ: എക്സ്പ്രസ് 
Kerala

ആദ്യം മകന്‍ മരിച്ചു,  പിന്നാലെ അച്ഛനും അമ്മയും; ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവന്‍ കവര്‍ന്ന് കോവിഡ്

കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. വാഴക്കാട് പഞ്ചായത്തില്‍  മാതാപിതാക്കളും മകനുമാണ് കോവിഡ് ബാധിച്ചു മരിച്ചത്. ചെറുവായൂര്‍ കണ്ണത്തൊടി ലിമേശ്, ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമര്‍, ലീല എന്നിവരാണ് മരിച്ചത്. 

ഇക്കഴിഞ്ഞ ഏപ്രില്‍ 28 നാണ് കൊവിഡ് ചികിത്സയിലിരിക്കെ ലിമേശ് മരിച്ചത്. ഏപ്രില്‍ 30ന് അച്ഛന്‍ രാമര്‍ മരിച്ചു.  അമ്മ ലീല ഇന്നലെയും മരണത്തിന് കീഴടങ്ങി. ഓട്ടോ ഡ്രൈവറായിരുന്നു ലിമേശ്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം