കടലില്‍ വീണ മത്സ്യത്തൊഴിലാൡക്കായുള്ള തിരച്ചില്‍/ടെലിവിഷന്‍ ചിത്രം 
Kerala

മീന്‍ പിടിക്കുന്നതിനിടെ വള്ളത്തില്‍ നിന്ന് തെറിച്ചുവീണു; മത്സ്യത്തൊഴിലാളിയെ കാണാതായി

എറിയാട് ചന്തക്ക് പടിഞ്ഞാറ് കാര്യേഴത്ത് സുധിയെയാണ് (42) കാണാതായത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് തൊഴിലാളിയെ കാണാതായി. എറിയാട് ചന്തക്ക് പടിഞ്ഞാറ് കാര്യേഴത്ത് സുധിയെയാണ് (42) കാണാതായത്. മീന്‍പിടിക്കുന്നതിനിടെ 'നൂറുല്‍ ഹുദ'ഫൈബര്‍ വള്ളത്തിലെ തൊഴിലാളിയായ സുധി വള്ളത്തില്‍ നിന്ന് തെറിച്ചു വീഴുകയായിരുന്നു. 

അഴീക്കോട് തീരദേശ പൊലീസും മത്സ്യ വകുപ്പിന്റെ സുരക്ഷാ ബോട്ടും മത്സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തിവരുന്നു. കോസ്റ്റ് ഗാര്‍ഡും സ്ഥലത്തെത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛത്തീസ്​ഗഢിലെ വേദാന്ത പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി; 10 തൊഴിലാളികൾ മരിച്ചു, 40 പേർക്ക് പരിക്ക്, ചിലർ കുടുങ്ങിക്കിടക്കുന്നു

പറഞ്ഞ ജോലിക്കുള്ള വിസ കിട്ടിയില്ല; ഒന്നരലക്ഷം നല്‍കണമെന്ന് ആവശ്യം, തട്ടിപ്പുകാരന്റെ മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, യുവാവ് അറസ്റ്റില്‍

ലോക്‌സഭ അംഗസംഖ്യ 850ലേക്ക്, ബിഹാറിൽ ചരിത്രത്തിലാദ്യമായി ബിജെപി മുഖ്യമന്ത്രി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിൽ ഒഴിവ്, ബിഇിസിഐഎൽ വഴി നിയമനം ഏപ്രിൽ 27 നകം അപേക്ഷിക്കണം

രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കണ്ണൂരില്‍ കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

SCROLL FOR NEXT