പ്രതീകാത്മക ചിത്രം 
Kerala

അഞ്ചുമാസമായ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍; കണ്ടെത്തിയത് പള്ളിവരാന്തയില്‍  

അങ്കമാലി മൂക്കന്നൂര്‍ ആഴകം സെന്റ് മേരീസ് യാക്കോബായ പള്ളിയിലാണ് കുഞ്ഞിനെ കണ്ടത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഞ്ചു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ പള്ളിവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി മൂക്കന്നൂര്‍ ആഴകം സെന്റ് മേരീസ് യാക്കോബായ പള്ളിയിലാണ് കുഞ്ഞിനെ കണ്ടത്. പള്ളിയുടെ വടക്ക് വശത്തുള്ള വരാന്തയില്‍ ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ പള്ളി ജീവനക്കാരനായ പൗലോസാണ് കുഞ്ഞിനെ ആദ്യം കണ്ടത്. പള്ളി അധികൃതര്‍ ഉടന്‍ പൊലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരമറിയിച്ചു. പിന്നീട് കുഞ്ഞിനെ അങ്കമാലി എല്‍എഫ് ആശുപത്രിയിലെ പിള്ള തൊട്ടിലില്‍ ഏല്‍പിച്ചു. കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍

കരാറുകാരുടെ ബില്‍ 7.11 കോടി, 4.99 കോടി നല്‍കും; അയ്യപ്പസംഗമത്തിന്റെ കണക്കില്‍ ബോര്‍ഡിന് പിഴച്ചെന്ന് ജയകുമാര്‍

ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം

'എന്നെ വളര്‍ത്തിയതും നശിപ്പിച്ചതും 'ഗ്യാങ്‌സ് ഓഫ് വസീപൂര്‍'; എല്ലാവര്‍ക്കും മൂന്നാം ഭാഗം വേണം, പക്ഷെ ചെയ്യില്ല'; അനുരാഗ് കശ്യപ്

'ഞങ്ങളെല്ലാം വലം കൈയര്‍, ഒരു ഇടം കൈയന്‍ ബാറ്ററെ പരിശീലനത്തിന് തരാമോ?'

SCROLL FOR NEXT