പ്രതീകാത്മക ചിത്രം 
Kerala

അക്വേറിയം മറിഞ്ഞു വീണത് അഞ്ചു വയസുകാരന്റെ മേലെ; ദാരുണാന്ത്യം

കുട്ടി അക്വേറിയത്തിൽ വലിച്ചതോടെ ഇത് മേലേക്കു വീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ; മേശയിൽ വച്ചിരുന്ന അക്വേറിയം ദേഹത്തേക്ക് മറിഞ്ഞുവീണ് അഞ്ചുവയസുകാരൻ മരിച്ചു. കണ്ണൂർ മാട്ടൂൽ കക്കാടലൻചാലിലാണ് സംഭവമുണ്ടായത്. കെ അബ്ദുൾ കരീമിന്റേയും മൻസൂറയുടേയും മകൻ മാസിൻ ആണ് മരിച്ചത്. 

ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവുമണ്ടായത്. വീടിനുള്ളിലെ മേശയുടെ മേലെ വച്ചിരിക്കുകയായിരുന്നു അക്വേറിയം. കുട്ടി അക്വേറിയത്തിൽ വലിച്ചതോടെ ഇത് മാസിനിന്റെ മേലേക്കു വീഴുകയായിരുന്നു. സാരമായി പരുക്കേറ്റ കുട്ടിയെ ഉടൻ കണ്ണൂർ ​ഗവൺമെന്റ് മെഡിക്കൽ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

SCROLL FOR NEXT