രാജവെമ്പാല /ഫയല്‍ ചിത്രം 
Kerala

കോഴിക്കൂട്ടിൽ കൂറ്റൻ രാജവെമ്പാല, പൊത്തിലൊളിച്ചു; പിടികൂടിയത് ഏറെ പരിശ്രമത്തിനു ശേഷം

കോഴിയെ കൂട്ടിലാക്കാൻ പോയ വീട്ടുടമയാണ് പാമ്പിനെ കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ കുറ്റിയാംചാലിലെ വീട്ടിലെ കോഴിക്കൂട്ടിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. തുടർന്ന് ഫോർസ്റ്റ് സംഘം എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ പിടികൂടി. 

കോഴിക്കൂടിന് സമീപമാണ് വൈകിട്ടോടെ കൂറ്റൻ രാജവെമ്പാലയെത്തിയത്. കോഴിയെ കൂട്ടിലാക്കാൻ പോയ വീട്ടുടമയാണ് പാമ്പിനെ കണ്ടത്. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിക്കുകയായിരുന്നു. പൊത്തിലൊളിച്ച പാമ്പിനെ കല്ലുകൾ നീക്കം ചെയ്ത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

SCROLL FOR NEXT