പ്രതീകാത്മക ചിത്രം 
Kerala

ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ നിലയില്‍

വീടിന്റെ ഒരു മുറി പൂര്‍ണമായി കത്തിനശിച്ചു. നാലുപേരുടെയും നില ഗുരുതരമാണ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ നിലയില്‍. കീറിയപറമ്പത്ത് രാജു, ഭാര്യ റീന, മക്കളായ ഷെഫിന്‍, ഷാലിസ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

നാലുപേരുടെയും നില ഗുരുതരമാണ്. എല്ലാവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വീടിന്റെ ഒരു മുറി പൂര്‍ണമായി കത്തിനശിച്ചു. പുലര്‍ച്ചെ രണ്ടരയോടെ വീട്ടില്‍ നിന്നും തീ ഉയരുന്നതു കണ്ട നാട്ടുകാര്‍ ഇവരെ തീയില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT