പ്രതീകാത്മക ചിത്രം/ ഫയൽ 
Kerala

ആളൂരിൽ 17കാരിക്ക് പീഡനം: നാല് പ്രതികൾ കൂടി അറസ്റ്റിൽ, പിടിയിലായത് 11 പേർ 

ഏഴ് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ നാല് പേർ കൂടി അറസ്റ്റിൽ. അരുൺ, മണികണ്ഠൻ, ഉണ്ണികൃഷ്ണൻ, കബീർ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസിൽ നാല് ദിവസത്തിനിടെ 11 പേരാണ് പിടിയിലായിരിക്കുന്നത്.

പതിനേഴുവയസുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്. കേസിൽ 21 പ്രതികളാണ് ഉള്ളത്. ഏഴ് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.

വിആർ പുരം സ്വദേശി മോനപ്പിള്ളി അരുൺ (28) ആണ് ഒന്നാം പ്രതി. വിഷ്ണു, അനീഷ്, മിഥുൻ, ഡെൽവിൻ, ജോബൻ, നസീർ എന്നിവരാണ് നേരത്തെ പിടിയിലായവർ. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

നീറ്റ് പരീക്ഷയ്ക്ക് മുൻപ് ടെലഗ്രാമിന് പൂട്ട്; എന്തുകൊണ്ട് വാട്സാപ്പിനെ തൊട്ടില്ല?

'വീട്ടിൽ പോകു'... ആ പറഞ്ഞത് വൈഭവിനെ ചൊടിപ്പിച്ചു; കലിയടങ്ങാത്തതിന്റെ കാരണം...

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

SCROLL FOR NEXT