പ്രതീകാത്മക ചിത്രം 
Kerala

ഉടുമ്പിനെ കൊന്ന് ഭക്ഷണമാക്കി, രഹസ്യവിവരം; നേര്യമം​ഗലത്ത് നാലുപേർ പിടിയിൽ

ഉടുമ്പിനെ കൊന്ന്  ഭക്ഷണമാക്കിയെന്ന കേസില്‍ നാലുപേരെ വനംവകുപ്പ് പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഉടുമ്പിനെ കൊന്ന്  ഭക്ഷണമാക്കിയെന്ന കേസില്‍ നാലുപേരെ വനംവകുപ്പ് പിടികൂടി. നേര്യമംഗലം വാളറയിലാണ് സംഭവം.

അഞ്ചാം മൈല്‍ സെറ്റില്‍മെന്‍റിലെ ബാബു, മജേഷ്, മനോഹരന്‍, പൊന്നപ്പന്‍ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് നാലുപേരെയും പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT