Top 5 News Today 
Kerala

തന്ത്രപ്രധാന മണ്ഡലങ്ങളിൽ നാലാം സർവെ, ജയ്ശങ്കർ-റൂബിയോ കൂടിക്കാഴ്ച; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആടുകളെ മേയ്ക്കാൻ പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ചരിത്രത്തിലാദ്യമായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് ഒന്നിലധികം സര്‍വേകളുമായി കോണ്‍ഗ്രസ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കർ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്ന് മുരാരി ബാബു. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

കരുതലോടെ കോണ്‍ഗ്രസ്‌

congress leaders

ഇടപാടുകളില്‍ ദുരൂഹത

Murari Babu, Sabarimala

ജയ്ശങ്കർ - റൂബിയോ കൂടിക്കാഴ്ച

S Jaishankar, Marco Rubio

രാഹുൽ പാലക്കാട് മത്സരിച്ചേക്കും ?

രാഹുല്‍ മാങ്കൂട്ടത്തില്‍

ഇറാന്‍ ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തി

USS Abraham Lincoln

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തലപ്പാവ് അഴിച്ചെങ്കിലും നിതീഷ് കുമാറിനെ താഴെ ഇറക്കി'; 1957ലെ ചരിത്രം വഴിമാറി; ആരാണ് ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി?

45 ലക്ഷം രൂപ വരെ വാർഷിക ശമ്പളം, എസ്ബിഐയിൽ ലീഡ് ബിസിനസ് അനലിസ്റ്റ് തസ്തികയിൽ ഒഴിവുകൾ; മെയ് നാല് വരെ അപേക്ഷിക്കാം

ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച 'ഹീറോയിസം'; സഞ്ജു സാംസണ്‍ ഐസിസിയുടെ മികച്ച താരം

ഒരു രക്ഷയുമില്ല, ശരിക്കും അടിപൊളിയാണ് മന്ത്രി രാജന്‍; കുട്ടികളുടെ 'രാജാജി'; വിഡിയോ

'ആയുര്‍വേദത്തിനെതിരെയുള്ള പ്രൊപ്പഗാണ്ട'; ലിവര്‍ സിറോസിനെക്കുറിച്ച് കാണിക്കുന്നത് തെറ്റ്; വാഴ 2 നെതിരെ ഡോക്ടര്‍

SCROLL FOR NEXT