Top 5 News Today 
Kerala

ഫ്രാൻസ് സെമിയിൽ, കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടലിൽ ഇന്ന് ചർച്ച, ഇന്ത്യയ്ക്ക് വീണ്ടും തോൽവി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വടക്കന്‍ കേരളത്തില്‍ അതീവ ജാഗ്രത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ലോകകപ്പിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചു വിടലിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടക്കും. തിരുവല്ലം ബൈക്ക് അപകടത്തിൽ വൻ ട്വിസ്റ്റ്. ഇം​ഗ്ലണ്ടിനെതിരായ നാലാം ടി 20 യിലും ഇന്ത്യയ്ക്ക് തോൽവി. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ്

ഗോള്‍ നേട്ടം ആഘോഷിക്കുന്ന എംബാപ്പെ

കൂട്ടപ്പിരിച്ചുവിടലിൽ ചർച്ച

Corro Health Protest

സംസ്ഥാനത്ത് 903 ബാറുകള്‍

903 bars in the state

ബൈക്ക് അപകടത്തിൽ വൻ ട്വിസ്റ്റ് 

അപകടത്തില്‍ മരിച്ച മൃദുലയും നവീനും

ഇന്ത്യയ്ക്ക് വീണ്ടും തോൽവി

ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് ബാറ്റിങ്ങിനിടെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ്; തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് സെമിയിൽ, വീണ്ടും തിളങ്ങി എംബാപ്പെയും ഡെംബെലെയും

പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിച്ചു; യുവാവ് അറസ്റ്റില്‍

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍: മന്ത്രി ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച; കമ്പനി അധികൃതര്‍ എത്തുമോയെന്നതില്‍ ആകാംക്ഷ

തിരുവല്ലം അപകടത്തില്‍ വൻ ട്വിസ്റ്റ്, സുഹൃത്തുക്കള്‍ മരിച്ചത് ബൈക്ക് നിയന്ത്രണം വിട്ടല്ല; കാര്‍ പിന്നിലിടിച്ചെന്ന് കണ്ടെത്തല്‍, അറസ്റ്റ്

റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് എംബാപ്പെ; ലോകകപ്പ് ചരിത്രത്തില്‍ ഇനി ഈ ഫ്രഞ്ച് വിപ്ലവം