പ്രതീകാത്മക ചിത്രം 
Kerala

കള്ളവോട്ട് : തിരുവനന്തപുരത്ത് ഒരാള്‍ അറസ്റ്റില്‍

എല്‍ഡിഎഫ് പ്രവര്‍ത്തകനാണ് കള്ളവോട്ടിന് ശ്രമിച്ചതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം പാളയത്ത് കള്ളവോട്ടിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍. യുഡിഎഫ് പരാതിയെ തുടര്‍ന്നാണ് നടപടി. എല്‍ഡിഎഫ് പ്രവര്‍ത്തകനാണ് കള്ളവോട്ടിന് ശ്രമിച്ചതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. 

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ പഞ്ചായത്തില്‍ ഒരു സ്ത്രീയുടെ വോട്ട് മറ്റാരോ കള്ളവോട്ട് ചെയ്തതായി പരാതി. ചെങ്ങഴിയോട് വാര്‍ഡില്‍ രണ്ടാം നമ്പര്‍ ബൂത്തില്‍ ഓമന എന്ന വോട്ടറുടെ വോട്ടാണ് മറ്റാരോ ചെയ്തത്. ഇവര്‍ക്ക് പിന്നീട് പ്രത്യേക ബാലറ്റ് നല്‍കി വോട്ടു ചെയ്യിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT