ഫയല്‍ ചിത്രം 
Kerala

വാഹനങ്ങള്‍ക്ക് ഇന്ന് സൗജന്യ ഇന്ധന വിതരണം ; കോണ്‍ഗ്രസിന്റെ പ്രതിഷേധം

മോദിയുടെ 71 വയസിന്റെ ആഘോഷം 71 ലിറ്റര്‍ ഇന്ധനം വിതരണം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ്  പ്രതിഷേധിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി 71-ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍, ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം. സൗജന്യമായി ഇന്ധനം വിതരണം ചെയ്താണ് കോൺ​ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം. ഇന്ധനവിലയില്‍ ജനങ്ങള്‍ പൊറുതി മുട്ടുകയാണെന്ന് ഓര്‍മ്മിപ്പിച്ചാണ് പ്രതിഷേധസമരം നടത്തുന്നത്. 

മോദിയുടെ 71 വയസിന്റെ ആഘോഷം 71 ലിറ്റര്‍ ഇന്ധനം വിതരണം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി  പ്രതിഷേധിക്കുന്നത്. ഇന്നു രാവിലെ 10 30 ന് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിന് സമീപമുള്ള സിവില്‍ സപ്ലൈസ് പമ്പിലാണ് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 71 ലിറ്റര്‍ ഇന്ധനം വിതരണം ചെയ്തുകൊണ്ട് പ്രതിഷേധിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'തന്ത്രങ്ങള്‍ കോടതിയോട് വേണ്ട ! തിങ്കളാഴ്ച ഹാജരാകണം, അല്ലെങ്കിൽ കടുത്ത നടപടി'; മുഹമ്മദ് ഹനീഷിന് ഹൈക്കോടതി മുന്നറിയിപ്പ്

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി