പ്രതീകാത്മക ചിത്രം 
Kerala

ഓണക്കിറ്റ് വിതരണം ഈ മാസം 31 മുതൽ 

ഓ​ഗസ്റ്റ് 16നകം കിറ്റുവിതരണം പൂർത്തിയാക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റേഷൻ കടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് ഈ മാസം 31മുതൽ വിതരണം ആരംഭിക്കും. ഓ​ഗസ്റ്റ് 16നകം കിറ്റുവിതരണം പൂർത്തിയാക്കും. ജൂൺ മാസത്തെ കിറ്റുവിതരണം ഈ 28ന് അവസാനിപ്പിക്കാനാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്ടർ നിർദേശം നൽകിയിരിക്കുന്നത്. 

ഈ മാസം 31 മുതൽ ഓ​ഗസ്റ്റ് 2വരെ മഞ്ഞ കാർഡ് ഉടമകൾക്ക് (എഎവൈ), ഓ​ഗസ്റ്റ് നാല് മുതൽ ഏഴ് വ‌രെ പിങ്ക് കാർഡുകാർക്ക് (പിഎച്ച്എച്ച്), ഒൻപത് മുതൽ 12 വരെ നീല കാർഡുകാർക്കും (എൻപിഎസ്) 13 - 16 വരെ വെള്ള കാർഡുകാർക്കുമാണ് കിറ്റുവിതരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT