ഫ്രാൻസിൽ ഇടതുമുന്നേറ്റം എക്സ്
Kerala

ഫ്രഞ്ച് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നേറ്റം, കൊച്ചിയിൽ 'തീ തുപ്പുന്ന' ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഫ്രാന്‍സ് പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യം ഒന്നാമതെന്ന് ഫലസൂചന

സമകാലിക മലയാളം ഡെസ്ക്

ഫ്രാൻസ് പാർലമെന്ററി തെരഞ്ഞെടുപ്പിൽ ഇടത് സഖ്യം ഒന്നാമതെന്ന് ഫലസൂചന. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പശ്ചാത്തലത്തിൽ തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യത തെളിയുന്നത്. അധികാരത്തിൽ വരുമെന്ന സർവേ ഫലങ്ങൾ പാടേ തള്ളി തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലി മൂന്നാമത് ആണ്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിൻറെ മധ്യപക്ഷ പാർട്ടി രണ്ടാം സ്ഥാനത്താണ്. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

തീവ്ര വലതുപക്ഷത്തിന് തിരിച്ചടി; ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നേറ്റം- വീഡിയോ

ഫ്രാൻസിൽ ഇടതുമുന്നേറ്റം

ആശ്വാസ വാര്‍ത്ത: അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

തിക്കോടി സ്വദേശിയായ 14കാരന്‍ മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍

കൊച്ചിയിൽ 'തീ തുപ്പുന്ന' ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം; കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്

കൊച്ചിയിൽ 'തീ തുപ്പുന്ന' ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം

2500 വർഷം പഴക്കം, എടക്കലിൽ വീണ്ടും ശിലായുഗ സ്മാരകമായ പെട്ടിക്കല്ലറകൾ കണ്ടെത്തി; ​ഗവേഷണത്തിന് ഒരുങ്ങി പുരാവസ്തുവകുപ്പ്

എടക്കൽ ഗുഹയുടെ പരിസരത്ത് നിന്ന് കണ്ടെത്തിയ പ്രാചീന പെട്ടിക്കല്ലറകൾ

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്: ഇന്നുമുതല്‍ പ്രവേശനം നേടാം

ആകെ 52,555 ഒഴിവുകളാണുള്ളത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

ഇടയ്ക്കിടെ പനി, വിട്ടുമാറാത്ത ക്ഷീണം; സ്ട്രെസ് ഹോർമോൺ ഉയരുമ്പോഴുള്ള ലക്ഷണങ്ങൾ

തിയറ്ററിൽ തിളങ്ങാനായില്ല! വിനീത് ശ്രീനിവാസന്റെ 'കരം' ഇനി ഒടിടിയിലേക്ക്; എവിടെ കാണാം?

സിഗ്നല്‍ തെറ്റിച്ച് ആംബുലന്‍സിന്റെ മരണപ്പാച്ചില്‍, സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു; ബംഗളൂരുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ശബരിമല തീര്‍ഥാടനം; 415 സ്‌പെഷ്യല്‍ ട്രെയിനുകള്‍, സര്‍വീസുകള്‍ പത്തുനഗരങ്ങളില്‍ നിന്ന്

SCROLL FOR NEXT