പ്രതീകാത്മക ചിത്രം 
Kerala

മറ്റന്നാള്‍ രണ്ടു താലൂക്കുകളില്‍ പ്രാദേശിക അവധി 

ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ മറ്റന്നാള്‍ പ്രാദേശിക അവധി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ മറ്റന്നാള്‍ പ്രാദേശിക അവധി. ശിവഗിരി തീര്‍ഥാടന ഘോഷയാത്ര പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.

പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. ഉദ്യോഗസ്ഥരും വൊളന്റിയര്‍മാരും താമസിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!