Todays Top 5 News 
Kerala

ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും, ഹോർമുസ് തുറക്കില്ലെന്ന് മുജ്തബ ഖമേനി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചുട്ട് പൊള്ളും, 8 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

രക്തസാക്ഷികളുടെ രക്തത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്ന നേതാവ് മുജ്തബ ഖമേനി. അധികാരമേറ്റ ശേഷം ആദ്യമായി രാജ്യത്തിനു നൽകിയ സന്ദേശത്തിലാണ് മുജ്തബ നിലപാട് വ്യക്തമാക്കിയത്.

അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

ജി സുധാകരന്‍

'രക്തത്തിനു പ്രതികാരം ചെയ്യും'

Mojtaba Khamenei

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി

Vellappally Natesan

36 മുതല്‍ 37 ഡിഗ്രി വരെ ചൂട്

hot temperature in kerala

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് രണ്ട് ഘട്ടം

Bengal assembly elections likely in two phases EC official

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി; രാത്രി അരമണിക്കൂര്‍ നിയന്ത്രണം

ആൻഡമാൻ നിക്കോബാർ പൊലീസ് നിയമനം; പത്താം ക്ലാസ് മുതൽ യോഗ്യത, 495 ഒഴിവുകൾ, അവസാന തീയതി മേയ് 17

കറന്റ് ബില്ല് പകുതിയായി കുറയും; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

പുതുവര്‍ഷത്തിലെ അഞ്ചാമന്‍; അമ്മത്തൊട്ടിലിലെ 'റിഥം'

ഡിയോഡറന്റുകളുടെ പതിവു ഉപയോ​ഗം സ്തനാർബുദ സാധ്യത വർധിപ്പിക്കും? യാഥാർഥ്യമെന്ത്?

SCROLL FOR NEXT