ജർമൻ പൗരൻ വീടിനുള്ളിൽ മരിച്ച നിലയിൽ 
Kerala

സുഹൃത്തിനെ കാണാൻ കോവളത്തെത്തി; ജർമൻ പൗരൻ വീടിനുള്ളിൽ മരിച്ച നിലയിൽ

എ​ന്നാ​ൽ ഇ​വ​ർ വി​സ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ല​ങ്ക​യി​ലാ​ണ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാടകവീട്ടിലെ ഹാളിൽ ജർമൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. ആഴാകുളം തൊഴിച്ചലിനടുത്താണ് സംഭവം. ഗോ​ർ​ജ് കാ​ളി​നെ​യാ​ണ് (48) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തൊ​ഴി​ച്ച​ൽ കു​ന്ന​ത്തു​വി​ളാ​കം ല​ക്ഷ്മി​ഹൗ​സി​ൽ താ​മ​സി​ക്കു​ന്ന ജ​ർ​മ​ൻ ദ​മ്പ​തി​ക​ളെ കാ​ണാ​ൻ എ​ത്തി​യ​താ​ണ് ഇ​യാ​ൾ. എ​ന്നാ​ൽ ഇ​വ​ർ വി​സ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ല​ങ്ക​യി​ലാ​ണ്.

ഇ​വ​രെ കാ​ണു​ന്ന​തി​ന് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ​ഗോർജ് കാൾ ഇ​വി​ടെ എ​ത്തി​യ​ത്. വെള്ളി​യാ​ഴ്ച വൈ​കുന്നേരമായിട്ടും ഇ​ദ്ദേഹത്തെ പു​റ​ത്തു കാണാതിരുന്നതോടെ നടത്തിയ പ​രി​ശോ​ധ​ന​യി​ലാണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയെന്ന് എസ്.എച്ച്. ഒ. വി. ജയപ്രകാശ് അറിയിച്ചു. ശ്രീലങ്കയിൽ പോയിരിക്കുന്ന സുഹ്യത്തുക്കൾ എത്തിയതിനു ശേഷമാകും പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍