വിഡിയോ സ്ക്രീൻഷോട്ട് 
Kerala

മണ്ണ് തന്ന വിളവ്; അഞ്ച് കിലോ ഭാരമുള്ള ഭീമൻ ഇഞ്ചി 

ഇഞ്ചികൃഷി ഹിറ്റായതോടെ വീണ്ടും കൃഷി തുടങ്ങിയാലോയെന്ന ആലോചനയിലാണ് ഈ കട്ടപ്പനക്കാരൻ

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: കൃഷിയിടത്തില്‍ ഭീമന്‍ ഇഞ്ചി വിളവെടുത്തിരിക്കുകയാണ് ഇടുക്കി കട്ടപ്പന സ്വദേശി അനില്‍. അഞ്ച് കിലോ ഭാരമുള്ള ഇഞ്ചിയാണ് അനിൽ വിളവെടുത്തത്. അസാധാരണമായ ഈ സംഭവം കൗതുകത്തോടെയാണ് നാട്ടുകാരും ഏറ്റെടുത്തിരിക്കുന്നത്.

സ്വന്തം ആവശ്യങ്ങള്‍ക്ക് മാത്രമായാണ് അനിൽ കൃഷി ചെയ്തത്. വളമൊന്നും ചെയ്യാതെയാണ് മണ്ണ് ഇത്രയും വിളവ് നല്‍കിയതെന്ന് അനിൽ പറയുന്നു. ഇഞ്ചികൃഷി ഹിറ്റായതോടെ വീണ്ടും കൃഷി തുടങ്ങിയാലോയെന്ന ആലോചനയിലാണ് ഈ കട്ടപ്പനക്കാരൻ. മുന്‍പ് വില്‍ക്കാനായി ഇഞ്ചി കൃഷി ചെയ്തിരുന്നെങ്കിലും വില ലഭിക്കാതായതോടെയാണ് അവസാനിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വര്‍ഗീയതക്ക് വളം വെക്കുന്ന പ്രസ്താവന; പാര്‍ട്ടി നേതാക്കളെ വിഭജിക്കാന്‍ അനുവദിക്കില്ല'; വെള്ളാപ്പള്ളിക്കെതിരെ സിപിഎം

Today's Rashi Phalam August 23 | പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ സഫലമാകും

സെറീന വില്ല്യംസ്- കാർലോസ് അൽക്കരാസ്... 'ബ്ലോക്ക്ബസ്റ്റർ' മിക്സഡ‍് ഡബിൾസ് ടീം!

'80കളിലെ മോഹന്‍ലാല്‍ ഒരു പാഠപുസ്തകം തന്നെ; പലയിടത്തും നിവിന്‍ കരയാതെ കരയുന്നുണ്ട്; മമിതയ്ക്ക് ഉര്‍വശിയുടെ സ്വാഭാവികത'

ഞായറാഴ്ചയും നബിദിനത്തിലും അവധിയില്ല; റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും