14.50 കിലോ ഭാരമുള്ള കപ്പയുമായി പയസ് / ഫേയ്സ്ബുക്ക് 
Kerala

14.50 കിലോ ഭാരം; വീട്ടുവളപ്പിൽ ഭീമൻ കപ്പ  

എട്ട് മാസം മുമ്പ് നട്ട ചുവട് പറിച്ചെടുത്തപ്പോഴാണ് ഭീമൻ കപ്പ കിട്ടിയത് 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സൗത്ത് കളമശേരി മഞ്ഞുമ്മൽ റോഡിൽ വീട്ടുവളപ്പിലുണ്ടായത് ഭീമൻ കപ്പ. ചൊല്ലാംപാട്ട് പയസ് ജോസഫിന്റെ (ബാബു) വീട്ടിലാണ് 14.50 കിലോ​ഗ്രാം ഭാരമുള്ള കപ്പയുണ്ടായത്. 

സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന പയസ് 20 ചുവട് കപ്പയാണ് നട്ടത്. എട്ട് മാസം മുമ്പ് നട്ട ഇവയിൽ രണ്ട് ചുവട് പറിക്കാതെ നിർത്തിയിരുന്നു. എത്രത്തോളം വളരുമെന്ന് അറിയാനാണ് പറിക്കാതെ നിർത്തിയത്. കഴിഞ്ഞ ദിവസം ഇത് പറിച്ചെടുത്തപ്പോൾ പൊന്തിവന്നതാകട്ടെ ഭീമൻ കപ്പയും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി