ഹരിണിശ്രീ മുഖ്യമന്ത്രിക്ക് തുക കൈമാറുന്നു വിഡിയോസ്ക്രീന്‍ഷോട്ട്
Kerala

വയനാടിന്‍റെ കണ്ണീരൊപ്പാന്‍ മൂന്ന് മണിക്കൂര്‍ ഭരതനാട്യം; സമാഹരിച്ച തുക മുഖ്യമന്ത്രിക്കു കൈമാറി തമിഴ് ബാലിക

നൃത്തം ചെയ്ത് നേടിയ തുകക്കൊപ്പം സ്വന്തം നിക്ഷേപവും കൂടി ചേര്‍ത്താണ് ഹരിണിശ്രീ നല്‍കിയത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാടിന് വേണ്ടി സമൂഹത്തിന്റെ നാനാ ഭാഗത്തു നിന്നുമുള്ളവരാണ് സഹായവുമായി എത്തുന്നത്. തമിഴ്നാട്ടുകാരിയായ 13 കാരി ഹരിണി ശ്രീ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ഭരതനാട്യം ചെയ്താണ് വയനാടിന് വേണ്ടി ഫണ്ട് ശേഖരിച്ചത്. ഇങ്ങനെ കിട്ടിയ 15,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി.

മുഖ്യമന്ത്രി പിണറായി വിജയന് പിതാവിനോടൊപ്പം തിരുവനന്തപുരത്ത് എത്തിയാണ് ഹരിണിശ്രീ തുക കൈമാറിയത്. നൃത്തം ചെയ്ത് നേടിയ തുകക്കൊപ്പം സ്വന്തം നിക്ഷേപവും കൂടി ചേര്‍ത്താണ് ഹരിണിശ്രീ നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എസ്ഒജി ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രത്യേക സംഘം വ്യാഴാഴ്ച മുതല്‍ വനത്തിനുള്ളിലെ സൂചിപ്പാറയിലെ സണ്‍റൈസ് വാലിയില്‍ തിരച്ചില്‍ നടത്തുകയാണ്. ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നു മുതലുള്ള തിരച്ചില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആശ്വാസ വാര്‍ത്ത; കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

'എനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാനും ബേസില്‍ റെഡിയാണ്'; വികാരഭരിതനായി ടൊവിനോ തോമസ്

4 ഓവര്‍ 9 റണ്‍സ് 2 വിക്കറ്റ്! വീണ്ടും വീണ്ടും പറയുന്നു... 'ഷമി ഹീറോയാട ഹീറോ'...

'എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാനല്ല, തെരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവി ഭദ്രമാക്കാന്‍'; വൻ പ്രഖ്യാപനങ്ങളുമായി അമിത് ഷാ

തിയേറ്റര്‍ ഓഫ് ഡ്രീംസ്-അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം തുടങ്ങി; ഭദ്രദീപം കൊളുത്തി സൂര്യ

SCROLL FOR NEXT