Today's Top 5 News 
Kerala

ആഗോള അയ്യപ്പസംഗമത്തിന് അനുമതി, പിപി തങ്കച്ചന്‍ അന്തരിച്ചു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ദേശീയ പാത ഡിസംബറോടെ പൂര്‍ത്തിയാകും

Author : സമകാലിക മലയാളം ഡെസ്ക്

'ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയില്‍ എത്തിച്ച് ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങിക്കഴിഞ്ഞു. ഇലക്ട്രോ പ്ലേറ്റിങ് എന്നത് ഒരു രാസപ്രക്രിയയാണ്. ഇത് സന്നിധാനത്തു ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടാണ് ചെന്നൈയിലേക്കു കൊണ്ടുപോയത്'- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.

പമ്പയുടെ പരിശുദ്ധി കാക്കണം

Kerala High Court

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

PP Thankachan

സ്വര്‍ണപ്പാളി തിരികെ എത്തിക്കുന്നത് അപ്രായോഗികമെന്ന് ദേവസ്വം ബോര്‍ഡ്

Travancore Devaswom Board President P.S. Prasanth

മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; മുഖ്യമന്ത്രി

Pinarayi Vijayan

'എന്നെ എന്തിനാണ് ആക്രമിക്കുന്നത്?'; വിഡി സതീശന്‍

വിഡി സതീശന്‍ മാധ്യമങ്ങളെ കാണുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി