മധ ജയകുമാര്‍ സ്ക്രീൻഷോട്ട്
Kerala

സ്വർണപ്പണയ തട്ടിപ്പ്; മുൻ ബാങ്ക് മാനേജർ പിടിയിൽ, വയനാട് ദുരന്തബാധിതരുടെ ബാധ്യതകൾ എഴുതിത്തള്ളുമോ?; ഇന്നത്തെ പ്രധാന അഞ്ചു വാർത്തകൾ

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ 26 കിലോ പണയ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ 26 കിലോ പണയ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാറിനെ തെലങ്കാനയില്‍ നിന്നാണ് പിടികൂടിയത്. ഇതടക്കമുള്ള അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സ്വര്‍ണപ്പണയ തട്ടിപ്പ്; മുന്‍ ബാങ്ക് മാനേജര്‍ തെലങ്കാനയില്‍ നിന്ന് പിടിയില്‍

മധ ജയകുമാര്‍

വയനാട് ദുരന്തബാധിതരുടെ ബാധ്യതകള്‍ എഴുതിത്തള്ളുമോ?; ബാങ്കേഴ്‌സ് സമിതി യോഗം ഇന്ന്

ഇതിനകം ഈടാക്കിയ മാസതവണകൾ തിരിച്ച് നൽകാനുള്ള തീരുമാനം യോഗത്തിൽ ഉണ്ടാവുമെന്ന് പ്രതീക്ഷ

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനിയുടെ ഹര്‍ജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നു

ദാരുണം, രണ്ടാം നിലയിൽ നിന്ന് എസി തലയിൽ വീണ് 18കാരൻ മരിച്ചു: വിഡിയോ

എസി യുവാവിന്റെ തലയിലേക്ക് വീഴുന്നു

ചക്രവാതച്ചുഴി: മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്

മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT