പരിയാരത്തു കണ്ടെത്തിയ പൊന്നുടുമ്പ്‌ 
Kerala

സ്വര്‍ണപ്പുള്ളികളും വരകളും; വീട്ടില്‍ വിരുന്നുകാരനായി പൊന്നുടുമ്പ്, അപൂര്‍വം -വിഡിയോ

ഗോള്‍ഡന്‍ മോനിറ്റര്‍ ലിസാര്‍ഡ്, ബംഗാള്‍ മോനിറ്റര്‍ ലിസാര്‍ഡ് എന്നൊക്കെ അറിയപ്പെടുന്ന ഈ ഇനം ഉടുമ്പുകള്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ്

Author : സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: പരിയാരം വേളൂക്കരയില്‍ വീട്ടില്‍ കയറിയ പൊന്നുടുമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറി. മുണ്ടന്‍മാണി ഡേവീസിന്റെ വീട്ടിലേക്കാണ് ചെറിയ ഇനത്തില്‍പെട്ട പൊന്നുടുമ്പ് എത്തിയത്. ഇതിനെ വീട്ടുടമ കൂട്ടിലാക്കുകയും ചെയ്തു. പിന്നീട് പരിയാരം റേഞ്ചിന്റെ പരിധിയിലെ ചാലക്കുടി മൊബൈല്‍ സ്‌കോര്‍ഡിന് കാമാറി.

സ്വര്‍ണ നിറമുള്ള പുള്ളികളും വരകളും നിറഞ്ഞ പൊന്നുടുമ്പ് വളരുമ്പോള്‍ ഈ നിറം മങ്ങി തവിട്ടുനിറമാകും. ഗോള്‍ഡന്‍ മോനിറ്റര്‍ ലിസാര്‍ഡ്, ബംഗാള്‍ മോനിറ്റര്‍ ലിസാര്‍ഡ് എന്നൊക്കെ അറിയപ്പെടുന്ന ഈ ഇനം ഉടുമ്പുകള്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

SCROLL FOR NEXT