ടെലിവിഷൻ ദൃശ്യം 
Kerala

പട്ടാപ്പകൽ ​ഗുണ്ടാ ആക്രമണം; ബൈക്ക് യാത്രികനെ നടു റോഡിൽ വെട്ടിവീഴ്ത്തി; ​ഗുരുതര പരിക്ക്

പട്ടാപ്പകൽ ​ഗുണ്ടാ ആക്രമണം; ബൈക്ക് യാത്രികനെ നടു റോഡിൽ വെട്ടിവീഴ്ത്തി; ​ഗുരുതര പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബൈക്ക് യാത്രികന് നേരെ പട്ടാപ്പകൽ ​ഗുണ്ടാ ആക്രമണം. അങ്കമാലിക്ക് സമീപം കാഞ്ഞൂർ പുതിയേടത്താണ് സംഭവം. ബൈക്ക് യാത്രികനെ മറ്റൊരു ബൈക്കിൽ എത്തിയ രണ്ടംഗ സംഘം നടുറോഡിൽ വെട്ടി വീഴ്ത്തി. 

ആശുപത്രിയിൽ എത്തിച്ചത് നാട്ടുകാർ

പുതിയേടം തിരുനാരായണപുരം സ്വദേശി റെജിക്കാണു വെട്ടേറ്റത്. ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റു. അക്രമി സംഘം കടന്നുകളഞ്ഞു. നാട്ടുകാരാണ് റെജിയെ ആശുപത്രിയിലെത്തിച്ചത്. 

പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. ആക്രമണത്തിന് കാരണം മുൻ വൈരാഗ്യമാണെന്നാണ് പൊലീസ് വിലയിരുത്തൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ