ഫയൽ ചിത്രം 
Kerala

മോ​ഫി​യയുടെ വീ​ട് ഇന്ന് ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ക്കും 

ഉ​ച്ച​ക്ക് ആ​ലു​വ​യിലെ വീട്ടിൽ എത്തി മോഫിയയുടെ മാതാപിതാക്കളെ ഗ​വ​ർ​ണ​ർ കാണും

Author : സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: സ്ത്രീധന പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാർത്ഥി മോഫിയ പർവീണിന്റെ വീ​ട് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​ന്ദ​ർ​ശി​ക്കും. ഇന്ന് ഉ​ച്ച​ക്ക് ആ​ലു​വ​യിലെ വീട്ടിൽ എത്തി മോഫിയയുടെ മാതാപിതാക്കളെ അദ്ദേഹം കാണും. 

അ​തേ​സ​മ​യം മോ​ഫി​യയുടെ മരണത്തില്‍ ആരോപണ വിധേയനായ സിഐ സി എല്‍ സുധീറിനെതിരെ പൊ​ലീ​സ് എ​ഫ്‌​ഐആ​ര്‍ രജിസ്റ്റർ ചെയ്തു. സു​ധീ​റി​ന്‍റെ മോ​ശം പെ​രു​മാ​റ്റ​മാ​ണ് മോ​ഫി​യ​യെ ജീ​വ​നൊ​ടു​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. പരാതി പരിഹരിക്കാൻ സ്റ്റേഷനിലേക്ക് നിളിച്ചുവരുത്തിയ സി ഐ മോഫിയയോട് കയർത്തു സംസാരിച്ചെന്നും സിഐയിൽ നിന്ന് ഒരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

'13 വയസ്, ‌രസമുള്ള പ്രായം, ആവോളം ആസ്വദിക്കൂ'; അനിയത്തിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രശ്മിക മന്ദാന

വെയിലേറ്റ് ചർമം ആകെ കരിവാളിച്ചോ? ക‍ഞ്ഞിവെള്ളം മാത്രം മതി, ടാൻ നീക്കാം

തിയറ്ററിൽ ഇരുന്ന് ചിരിച്ച് ഒരു വഴിയായി! 'മോഹിനിയാട്ടം' ഇനി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

SCROLL FOR NEXT