ഗുരുവായൂര്‍ ക്ഷേത്രം  ഫയല്‍
Kerala

ശ്രീകോവിൽ ചുമർച്ചിത്രങ്ങളുടെ നവീകരണം: ഗുരുവായൂർ ക്ഷേത്രം നട നേരത്തെ അടയ്ക്കും

ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിലെ പുരാതന ചുമർച്ചിത്രങ്ങൾ പാരമ്പര്യ തനിമയും ശൈലിയും നിലനിർത്തിക്കൊണ്ട് നവീകരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ ഉച്ചയ്ക്ക് ക്ഷേത്രം നട നേരത്തെ അടയ്ക്കും

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിലെ പുരാതന ചുമർച്ചിത്രങ്ങൾ പാരമ്പര്യ തനിമയും ശൈലിയും നിലനിർത്തിക്കൊണ്ട് നവീകരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ ഉച്ചയ്ക്ക് ക്ഷേത്രം നട നേരത്തെ അടയ്ക്കും. ഉച്ചപ്പൂജ കഴിഞ്ഞ് ക്ഷേത്രം നട അടച്ചതിനു ശേഷമാണ് നവീകരണം.

ശ്രീകോവിൽ നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ ഉച്ചയ്ക്ക് 1.30 ന് ക്ഷേത്രം നട അടയ്ക്കും. എന്നാൽ ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും പതിവ് പോലെ ക്ഷേത്രം നട 3.30 ന് തുറക്കും. ഉത്സവത്തിന് മുൻപേ ക്ഷേത്രം ശ്രീകോവിൽ ചുമർച്ചിത്രങ്ങളുടെ നവീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിലപാടില്‍ ഒരു മാറ്റവുമില്ല; സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പം: എം വി ഗോവിന്ദന്‍

മുഖം പെട്ടെന്ന് തിളങ്ങണോ? വീട്ടിലെ ചേരുവകൾക്കൊണ്ട് ചില റെഡ് ഫേയ്സ്പാക്ക്

വിവാഹം മുടക്കി, ചോദ്യം ചെയ്യാനെത്തിയവരെ മര്‍ദിച്ച് യുവാവും സുഹൃത്തുക്കളും; മലപ്പുറത്ത് കൂട്ടയടി

എന്തിന് അനുനയിപ്പിക്കണം?; അമ്പലപ്പുഴയില്‍ സിപിഎം കര്‍ശനമായി ജയിക്കുമെന്ന് എംവി ഗോവിന്ദന്‍

ഗ്യാസ് വേണ്ട, അടുപ്പ് കത്തിക്കേണ്ട; മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ ഹെൽത്തി ഭക്ഷണങ്ങൾ

SCROLL FOR NEXT