ഗുരുവായൂര്‍ ക്ഷേത്രം  ഫയല്‍
Kerala

ഗുരുവായൂര്‍ ക്ഷേത്രം: ഭണ്ഡാരവരവ് 6.84 കോടി; സ്വര്‍ണം 2.82 കിലോ

പിന്‍വലിച്ച 2000 രൂപയുടെ 128, 1000 രൂപയുടെ 41, അഞ്ഞൂറിന്റെ 96 നോട്ടുകളും ലഭിച്ചു.

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഒക്ടോബര്‍ മാസത്തെ വരവായി 6,84,37,887 രൂപ ലഭിച്ചു. രണ്ടു കിലോ 826 ഗ്രാം 700 മില്ലിഗ്രാം സ്വര്‍ണവും 24.20 ഗ്രാം വെള്ളിയും ലഭിച്ചു.

പിന്‍വലിച്ച 2000 രൂപയുടെ 128, 1000 രൂപയുടെ 41, അഞ്ഞൂറിന്റെ 96 നോട്ടുകളും ലഭിച്ചു. യൂനിയന്‍ ബാങ്ക് ശാഖക്കായിരുന്നു എണ്ണല്‍ ചുമതല.

കിഴക്കേ നടയിലെ ഇ-ഭണ്ഡാരം വഴി 2,75,150 രൂപയും പടിഞ്ഞാറെ നടയിലെ ഇ-ഭണ്ഡാരം വഴി 60,432 രൂപയും ലഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും; രണ്ടാം പട്ടിക ബുധനാഴ്ച

കുറ്റ്യാടിയിൽ കണക്ക് കൂട്ടലുകൾ തെറ്റി, പേരാമ്പ്രയും കൈവിട്ടു; ജോസ് വിഭാഗത്തിന് നിരാശ

കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 9ന്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും, ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഞാനിന്നും ജീവനോടെ ഇരിക്കുന്നത് കാപ്പാടൻ രമേശന്റെ കാവൽ കൊണ്ട്'; വിതുമ്പി കെ സുധാകരൻ

'പേരാവൂരില്‍ മത്സരിക്കുന്നതില്‍ സന്തോഷം, മട്ടന്നൂരില്‍ മത്സരിക്കേണ്ടെന്നായിരുന്നു എന്റേയും തീരുമാനം'

SCROLL FOR NEXT