ഗുരുവായൂര്‍  ഫയല്‍ ചിത്രം
Kerala

ഗുരുവായൂരില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരവരവ് 5.17 കോടി; സ്വര്‍ണം 1.32 കിലോ

ധനലക്ഷ്മി ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 5,17,99,642 രൂപ. 1കിലോ324 ഗ്രാം 100 മില്ലിഗ്രാം സ്വര്‍ണ്ണം ലഭിച്ചു. 5 കിലോഗ്രാം 790 ഗ്രാം വെള്ളിയും ലഭിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 12 ഉം നിരോധിച്ച ആയിരം രൂപയുടെ 14, അഞ്ഞൂറിന്റെ 66 കറന്‍സിയും ലഭിച്ചു .ധനലക്ഷ്മി ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.

കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,76,549 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 41,739 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 84,053 രൂപയും ഇന്ത്യന്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 53,324 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 76,840 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 77,537രൂപയും ലഭിച്ചു.

guruvayur temple treasury revenue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛത്തീസ്ഗഡില്‍ സ്വകാര്യ വിമാനം മരക്കൊമ്പില്‍ ഇടിച്ച് തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

മോദിയുടെ ഉദ്ഘാടനം നാളെ; രാജസ്ഥാനിലെ റിഫൈനറിയില്‍ വന്‍തീപിടിത്തം, അന്വേഷണത്തിന് ഉത്തരവ്

6 കളി, വെറും 61 റൺസ് മാത്രം; 'സമയം നന്നല്ല അതാ'... റിയാൻ‌ പരാ​ഗ് ഉടൻ ഫോമിലെത്തുമെന്ന് ബാറ്റിങ് കോച്ച്

ഇഴജന്തുക്കളെ സൂക്ഷിക്കണം; സംസ്ഥാനത്ത് ചൂട് കൂടുന്നു; അതീവ ജാഗ്രത വേണം; മുഖ്യമന്ത്രി

മതിവരാത്ത കാഴ്ചകള്‍....; രാമക്കല്‍മേടിനെ അറിയാം

SCROLL FOR NEXT