ബീവി (H Salam MLA's Mother) സ്ക്രീൻഷോട്ട്
Kerala

എച്ച് സലാം എംഎൽഎയുടെ മാതാവ് അന്തരിച്ചു

സംസ്കാരം വൈകിട്ട് 3ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‍ലാം മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: എച്ച്. സലാം എംഎൽഎ യുടെ മാതാവ് വണ്ടാനം ഉച്ചിപ്പുഴ വീട്ടിൽ ബീവി (83) (H Salam MLA's Mother) അന്തരിച്ചു. സംസ്കാരം വൈകിട്ട് 3ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‍ലാം മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.

ഭർത്താവ്: പരേതനായ ഹൈദർ. മക്കൾ: റംലത്ത്, തമീം, ആബിദ, ലൈല, എച്ച് സലാം (അമ്പലപ്പുഴ എം എൽ എ), പരേതയായ സഫിയത്ത്. മരുമക്കൾ: റഫീക്, ഷാജി, എച്ച്. അഷ്റഫ് (മാതൃഭൂമി, ആലപ്പുഴ), ഇഷാത്ത് (റാണി), പരേതരായ ഷെരീഫ്, ആറ്റക്കോയ. കബറടക്കം ശനിയാഴ്ച മൂന്നിന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം മസ്ജിദ് കബർ സ്ഥാനിൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍