ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ 
Kerala

എടവനക്കാട് നാളെ ഹർത്താൽ; റൊണാള്‍ഡോയ്ക്ക് നിര്‍ഭാഗ്യ റെക്കോര്‍ഡ്: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

സംസ്ഥാനത്ത് നാളെയും കനത്ത മഴ തുടരും

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് നാളെയും കനത്ത മഴ തുടരും. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കടൽക്ഷോഭത്തെ തുടരർന്ന് എറണാകുളത്ത് വൈപ്പിൻ എടവനക്കാട് പഞ്ചായത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു.

കടൽക്ഷോഭം : എടവനക്കാട് പഞ്ചായത്തിൽ നാളെ ഹർത്താൽ

ഹർത്താൽ

ഒരു ഗോളും ഇല്ല! ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നിര്‍ഭാഗ്യ റെക്കോര്‍ഡും

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

'അവിടെ 4000 കൂട്ടിയാൽ ഇവിടെയും നാലായിരം വാങ്ങിക്കും; ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരിച്ചും ദ്രോഹിക്കും'

മന്ത്രി ഗണേഷ് കുമാര്‍ നിയമസഭയില്‍ സംസാരിക്കുന്നു

വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ഇടത്ത് യെല്ലോ

വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ഇടത്ത് യെല്ലോ

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ തുരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്ര മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗളൂരുവില്‍ നിന്ന് 40 കിലോമീറ്റര്‍ മാത്രം അകലം; ഹൊസൂരില്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രഖ്യാപിച്ച് എംകെ സ്റ്റാലിന്‍

ഹൊസൂരില്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രഖ്യാപിച്ച് എംകെ സ്റ്റാലിന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT